തുറന്നകത്ത് ( ThurannaKathu )

15-Septmber-2019
ബഹുമാനപ്പെട്ട ഭരണാധികാരിക്ക്,
ജനങ്ങൾ നിങ്ങളെ ജയിപ്പിച്ച് വിടുന്നത് നിങ്ങൾ വികസന പ്രവർത്തനങ്ങൾ നടത്തും എന്നുളള വിശ്വസത്തിൻറെ പുറത്താണ്.പക്ഷേ ജയിച്ചുകഴിയുമ്പോനിങ്ങൾ അത് മറന്നുപോകുന്നു.ഇതെ  മറവി ജനങ്ങൾക്കുംമുണ്ട് അതു കൊണ്ട് നിങ്ങൾ വീണ്ടും ഭരണത്തിൽ വരുന്നു.
       
   കേരളം                                      നിഖിൽ.വി



അഭിപ്രായങ്ങള്‍