മഞ്ഞുതുള്ളി (Manju Thulli)
മഞ്ഞുതുള്ളി
ഞാനൊരു വെറും മഞ്ഞുതുള്ളി,യൊരിലത്തുമ്പിലാണെന്‍റെ പച്ചപ്പട്ടുവിപ്പാമിരിപ്പിടം.
എന്നില്‍ വീണലിയുന്നു വാനനീലിമ! വെയില്‍ വന്നെന്‍റെ നിറുകയില്‍ കുരിശുവരയ്ക്കുന്നൂ.
എന്‍മാറിലൊരു തങ്കത്തരിയായുഷഃ സൂര്യന്‍ അമ്മ തന്‍ മാറിലുണ്ണിക്കനിപോല്‍ ചിരിക്കുന്നു.
ഒ എന്‍ വി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ