കഴിഞ്ഞു പോയകാലം കാറ്റിനക്കരെ 💑 Kazhinju Poya Kalam Kattinakkare 💑
കഴിഞ്ഞു പോയകാലം കാറ്റിനക്കരെ.
കൊഴിഞ്ഞുവീണ രാഗം കടലിനക്കരെ.
ഓർമ്മളെ... ഓർമ്മളെ നിന്നെ ഓർത്തുകരയുന്നു ഞാൻ.
നിൻറെ ഓർമ്മകളിൽ വീണുറഞ്ഞു പിടയുന്നു ഞാൻ.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ദേവദാരു പൂത്തകാലം നീ മറന്നുവോ.
അന്നു ദേവതമാർ ചൂടിതന്ന പൂമറന്നുവോ.
ദേവദുതുമായിവന്ന എൻറെ സ്വപ്നമെ-
ദേവലോകം ഇന്നെനിക്ക് നഷ്ടസ്വപ്നമോ.
ദേവദുതുമായിവന്ന എൻറെ സ്വപ്നമെ.
ദേവലോകം ഇന്നെനിക്ക് നഷ്ടസ്വപ്നമോ.
🎶🎶🎶🎶🎶🎶🎶🎶🎶🎶
മഞ്ഞലയിൽ മുങ്ങിവന്ന തിങ്കൾല്ലയോ.
പ്രിയേ തമ്പുരുവിൽ തങ്ങിനിന്ന കാവ്യമല്ലയോ.
കരളിനുളളിൽ ഊറിനിന്ന എൻറെരാഗമെ.
മയരുതെ എന്നെവിട്ട് അകലരുതെ നീ.
കരളിനുളളിൽ ഊറിനിന്ന എൻറെരാഗമെ.
മായരുതെ എന്നെവിട്ട് അകലരുതെ നീ..
മായരുതെ... എന്നെവിട്ട് അകലരുതെ നീ..
------------------
നിങ്ങൾക്ക് ഈ കവിത വീഡിയോയായി യുടുബിൽ കാണവുന്നതാണ് അതിനായി
https://youtube.com/watch?v=cYbo1fuyIhg
( പുതുതായി വീഡിയോ എഡിറ്റ് ചെയ്തതാണ് വിഡിയോ കണ്ടുനോക്കു. ഇഷ്ടംമായാൽ വിഡിയോക്ക് ലയിക്ക് ചെയ്യണെ.സപ്പോർട്ടുചെയ്യുന്നതിനായി SUBSCRIBE ചെയ്യണെ 🙏 )
.................................................
Mobile : 8281131233
Mail Id: msgtonikhil@gmail.com
Today :
Total all :
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ