കന്നിമല (Kannimala)

ചെറുപ്പം മുതലെഉള്ള ആഗ്രഹം ആണ് ശബരിമലകയറി അയ്യപ്പനെകാണണം എന്നത്.
അങ്ങനെ എൻറെ ഇരുപത്തിമുന്നാമത്തെ വയസിൽ അതിന് അവസരം കിട്ടി.
അങ്ങനെ നാപ്പത്തിഒന്നിന് മലക്ക് പോകാൻതീരുമാനം എടുത്തു.
പക്ഷെ ആയാത്ര നടനില്ല. അതിനുകാരണം. അച്ചൻറെ അമ്മ മരിച്ചു.
ആ മരണം സമ്പവിച്ചു 16 ദിവസംകഴിഞ്ഞ്... വർഷോപ്പിൽ ജോലിക്കിടയിൽ കൂടെ ജോലിചെയ്യുന്നചിലർ അറുമ്മുളയിൽ നിന്നു കാൽനടആയി ശബരിമലയിൽ പൊകുന്ന കാരൃം അറിഞ്ഞത്.
അങ്ങനെ ഒര് ദിവസത്തെ വൃതം മാത്രം എടുത്തു കന്നിമലകയറാൻ തീരുമാനിച്ചു.
അങ്ങനെ ഓച്ചിറയിൽയിൽ നിന്നു മാലയിട്ടു... അറുമുളയിൽ നിന്നു കെട്ടുനിറച്ചു മൂന്നു ദിവസം കാൽനടയായി ശബരി മലയിലേക്കു ഞങ്ങൾ എട്ടങ്ക സങ്കംപുറപ്പെട്ടു.
ശരംകുത്തിയിൽ എത്തി മകരവിളക്കു കണ്ടു .. ശബരിമലകയറി അയ്യപ്പനെ കണ്ടു തൊഴുതു.

................................................
Last modified date :2016-04-20 08:38
.................................................

അഭിപ്രായങ്ങള്‍