ഞാൻ നട്ടമരം.

ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതങ്ങളുടെയും ഓർമക്കായി "ഞാൻ ഈ മരം നട്ടു".
എന്തിനെന്നാൽ നാളെ ഒരിക്കൽ ജീവിതം വിജയത്തിൻറെ മാർഗത്തിൽ എത്തുമ്പോൾ മറവിഎന്ന രോഗംഎന്നെ ഞാൻ എങ്ങനെ ഇതുവരെ എത്തി എന്നും ജിവിത്തിലെ സുഖ ദുഃഖങ്ങളെയും അത് ഓർമപ്പെടുത്തും. എൻറെ വളർച്ചയുടെ പ്രതീകം ആക്കുംഞാൻനട്ടമരം.
ചുറ്റുംഉള്ള മരങ്ങൾ തണൽ നൽകാതെ വളർന്നപ്പോൾ തളരാതെ വെളിച്ചം കൺടത്തി വളർന്നു മറ്റുള്ളവയെക്കാളും ഉയരത്തിൽ എത്താൻ ശ്രമിക്കുന്നു.........

ഇതു നമ്മുടെഎല്ലാം ജിവിതത്തിലും കൊണ്ടുവരവുന്നതാണ്.വിജയം നേടാൻ എളുപ്പമല്ല പക്ഷേ തോറ്റുകൊടുക്കാൻ എളുപ്പമാണ്.

അഭിപ്രായങ്ങള്‍