പ്രണയിനിക്കായി.. (PRANAYINIKAYI)

നി എന്നില്‍ അറിയിച്ചു നിന്നിലെരന്‍-
സേനേഹ നൊമ്പരങ്ങള്‍.
മഞ്ഞുതുള്ളിതന്‍ നിഷ്കളങ്കഭാവമെ
എന്‍ മനം തെടുനിന്നെ.
എന്‍ അരികിലായി നീ വന്നു നിന്നെങ്കില്‍ എന്ന് മനം കൊതിക്കവെ.
നി എന്‍റെ താകുന്ന ആനിമിഷത്തിനായി എന്‍ മനം തുടിക്കവെ.
പ്രിയതമെ നീ എന്നില്‍ പെയ്തു വീഴുന്നെരികുളിര്‍ മഴതന്‍ സാനിദ്യം ആയി.
വെനലില്‍ നട്ടുച്ചനേരത്ത് വീശിവന്ന ഇളം കാറ്റൊ-
നീ എന്നിലെ സ്നേഹത്തില്‍ അലിഞ്ഞു തിരേണ്ടെ വള്‍..
പ്രണയിനി നിന്നെ ഞാന്‍ ഏറെ സ്നേഹിക്കുന്നു.

അഭിപ്രായങ്ങള്‍