പറന്നു പോയത് പോകട്ടെ. ( Parannu Pooyathu Pookattey )

തെളിഞ്ഞ ആകശം.എങ്ങുനിന്നോ പറന്നുവന്ന "വെളുത്ത കൊക്ക്" പറന്നുവന്ന് എൻറെ വീടിന് അടുത്തുളള മരത്തിൽ ഇരുന്നു. അത് കണ്ടപ്പോൾ പല ആശയങ്ങളും മനസിൽ വന്നു.അതിൽ ഒന്ന് നല്ല ഒര് ചിത്രം എടുക്കാൻ പറ്റും.മറ്റൊന്ന് ആ പക്ഷിയെ അക്ഷരങ്ങളായി പകർത്തി എഴുതാന്നും. കാണാൻ അത് അത്രക്ക് മനോഹരം ആയിരുന്നു.ഞാൻ അടുത്ത് ഉളളത് അറിഞ്ഞിട്ടും അത് പറന്നു പോകതിരുന്നു.പക്ഷെ അടുത്തവീട്ടിലെ വലിയ ശബ്ദം കേട്ട് അത് പറന്നു പോയി.
കഥക്ക് ഒര് നല്ല അവസാനത്തിന് ആയി കാത്തിരുന്നു.ഒര് ആശയവും മനസിൽ വന്നില്ല.പറന്നു പോയതിനെ കുറിച്ച്ഓർത്ത് സമയം കളയുന്ന് പോലെ അല്ല ഉന്നത വിദ്യഭ്യസം നേടിയില്ല എന്നുകരുതി ജോലി ഇല്ലാതെ നടക്കുന്നെ. കുറെ പഠിച്ചു എന്നു പറയുന്നതിൽ അല്ല അത് കൊണ്ടു എന്തു നേടി എന്നതിൽ ആണ് വിജയം. ഈ ലോകം എങ്ങനയും വിജയം നേടുന്നവരുടെ കൂടെ ആണ്.ആ വിജയം നേരായ വഴിയിലൂടെ ആകട്ടെ.

നിഖിൽ.വി

അഭിപ്രായങ്ങള്‍