ഒരു കൊറോണ കഥ | A Corona Story | ചെറുകഥയുടെ വീഡിയോ അവതരണം | Video Presentation of Short Story | Malayalam Story📝
കൊറോണ കഥ | A Corona Story | ചെറുകഥയുടെ വീഡിയോ അവതരണം | Video Presentation of Short Story | Malayalam Story📝
- ഒരു കൊറോണ കഥ -
വർഷങ്ങൾ ഏറെ ആയി ഞാൻ എൻറെ നാട്ടിലേക്ക് പോയിട്ട്. ഇന്ന് ഞാൻ തിരികെ എൻറെ നാട്ടിലേക്ക് പോകുവാണ് അതിനൊര് കാരണമുണ്ട് ലോകംമുഴുവൻ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന രോഗം.
അങ്ങനെ ഞാൻ എൻറെ നാട്ടിൽ തിരുകെഎത്തി. നാട്ടിൽ എത്തിയപ്പോൾ ഗവൺമെൻറ് എന്നോട് പറഞ്ഞു നിങ്ങൾ കൊറൻറനിൽകഴിയണം രോഗംപടരതിരിക്കനാണെന്ന്. അങ്ങനെ ഏതാനം ദിവസങ്ങൾകടന്നുപോകുന്നു എനിക്ക് പനിയോ മറ്റുലക്ഷണങ്ങളൊ ഒന്നുംഇല്ലത്തകൊണ്ട് ഞാൻ സൊയം വിലയിരുത്തുന്നു എനിക്ക് ആ രോഗമില്ല. അങ്ങനെ ഞാൻ വീടിനുവെളിയിൽ ഇറങ്ങുന്നു എൻറെ സുഹ്യത്തുകളെ കാണുന്നു സൗഹ്യതം പങ്കുവെയ്ക്കുന്നു. ദിവസങ്ങൾ വീണ്ടും കടന്നുപോകുന്നു എനിക്ക് ചെറിയ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു അങ്ങനെ ഇരിക്കുമ്പോളാണ് എൻറെ കോവിഡ് 19 ടെസ്റ്റ് ചെയ്ത റിസൾട്ട് കിട്ടുന്നു. അതിൽ ഞാൻ കോവിഡ് പോസിറ്റിവ് ആരുന്നു.
അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റവുന്നു. ഡോക്റ്റർമാരുടെയും നേഴ്സ്മാരുടെയും കഠിന പ്രയക്നത്തിൻറെ ഫലമായി ദിവസങ്ങൾ നീണ്ട ഹോസ്പിറ്റൽ വാസത്തിന്ശേഷം ഞാൻ രോഗമുക്തിനേടി ഹോസ്പിറ്റലിൽ വെളിയിൽഎത്തുന്നു.
ഞാൻ ചുറ്റും നോക്കി എൻറെ കൂടെനിന്ന എൻറെ സൊന്തമായിരുന്ന ഒരു പാട്മുഖങ്ങളെ എനിക്ക് കാണാൻ കഴിഞ്ഞില്ല ഇനി കാണാനും കഴിയില്ല 😔. ഒരുചെറിയ അശ്രദ്ധമൂലം ഞാൻ വരുത്തിവെച്ച വലിയ വിന. എനിക്ക് അറിയില്ല ഒരിക്കലും ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലരുന്നു.
ഞാൻ ഒന്ന് പറഞ്ഞോട്ടെ സുഹ്യത്തുക്കളെ... നമ്മൾ ഗവൺമെൻറ് പറയുന്ന കാര്യങ്ങൾ ക്യത്യമായി കേക്കുകയ്യും കോറൻറയിനിൽ കഴിയണമെന്ന് പറഞ്ഞാൽ അത് ക്യത്യമായി പാലിക്കുകയ്യും ചെയ്യുആണെങ്കിൽ ഇത്രയും വലിയ അപകടം നമുക്കു ചുറ്റും ഉണ്ടകില്ല. നമുക്കു നമ്മുടെ കുടുംബത്തിനും നമ്മുടെ നാടിനും വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം...
Stay at Home and Stay Safe.
-------------------------------------------------------
-----------------
നിങ്ങൾക്ക് ഈ ചെറുകഥ വീഡിയോയായി യുടുബിൽ കാണവുന്നതാണ് അതിനായി
https://youtube.com/watch?v=i74QE3aKvjY
നിങ്ങൾക്ക് ഈ ചെറുകഥ വീഡിയോയായി യുടുബിൽ കാണവുന്നതാണ് അതിനായി
https://youtube.com/watch?v=i74QE3aKvjY
( പുതുതായി വീഡിയോ എഡിറ്റ് ചെയ്തതാണ് വിഡിയോ കണ്ടുനോക്കു. ഇഷ്ടംമായാൽ വിഡിയോക്ക് ലയിക്ക് ചെയ്യണെ.സപ്പോർട്ടുചെയ്യുന്നതിനായി SUBSCRIBE ചെയ്യണെ 🙏 )
.................................................
Mobile : 8281131233
Mail Id: msgtonikhil@gmail.com
Today :
Total all :
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ